Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
November 2025
നാട്ടിൽ വരാൻ തോന്നലുണ്ടാക്കുന്ന ഒരു വീടുവേണം എന്നായിരുന്നു ഷമീം –നിലോഫി ദമ്പതിമാരുടെ ഏക ഡിമാൻഡ്. സ്ഥിരതാമസമില്ലാത്തതിനാൽ മെയിന്റനൻസ് എളുപ്പവുമായിരിക്കണം. ലാൻഡ്സ്കേപ് എന്നോ ഇന്റീരിയർ എന്നോ സ്ട്രക്ചർ എന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിറ്റ് ആയാണ് സീറോ സ്റ്റുഡിയോ ഹേവൻ എന്ന ഈ വീടിനെ സമീപിച്ചത്. പരസ്പരം
ബയോഫിലിക് ആർക്കിടെക്ചർ എന്ന വാക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടു കേൾക്കുന്നതാണ്. പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന ഡിസൈൻ ആണ് ബയോഫിലിക്. ബയോഫിലിക് ആർക്കിടെക്ചർ പിൻതുടരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. ഒരു കെട്ടിടം ബയോഫിലിക് ആർക്കിടെക്ചർ
പ്രായമായവർക്ക് സുഗമമായി പെരുമാറാൻ കഴിയുന്ന ഒറ്റനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. പ്ലോട്ട് വലുതായതിനാൽ സൗകര്യങ്ങളെല്ലാമുള്ള ഒറ്റനില വീട് നിർമിക്കുന്നതിൽ തടസ്സങ്ങൾ ഇല്ലായിരുന്നു. ലളിതവും വൃത്തിയാക്കാൻ എളുപ്പവുമായ ഇന്റീരിയറാണ് വീട്ടുകാരുടെ മറ്റൊരു പ്രധാന ആവശ്യം. സിവിൽ എൻജിനീയറായ
കെട്ടിടനിർമാണ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഇരുമ്പ് നിർമാണ സാമഗ്രികളെ ബാധിക്കുന്ന തുരുമ്പ്, ഭൂകമ്പ സുരക്ഷയിലെ വീഴ്ച എന്നിവ . ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ച് കൊണ്ടാണ് ARS 550D CRS TMT ബാർ വിപണിയിലെത്തിയിരിക്കുന്നത്. ARS സ്റ്റീൽ വിപണിയിൽ എത്തിച്ചിരിക്കുന്ന ഈ ഉൽപ്പന്നം വർഷങ്ങളുടെ
എത്ര നേരം പഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എവിടെയിരുന്നു പഠിക്കുന്നു എന്നതും. ചില സ്ഥലങ്ങളിൽ ഇരുന്നാൽ മനസ്സിന് ഏകാഗ്രത ലഭിക്കില്ല, ആകെപ്പാടെ ഒരു അസ്വസ്ഥതയായിരിക്കും. ചിലയിടത്ത് ഇരുന്നാൽ പെട്ടെന്ന് ഉറക്കം വരും. അതിശയിപ്പിക്കുന്ന ഉണർവും ഉന്മേഷവും ആയിരിക്കും ചില സ്ഥലങ്ങൾ സമ്മാനിക്കുക.
ഉചിതമായ സ്ഥാനത്ത് അനുയോജ്യമായ ആകൃതിയില് സ്റ്റെയർകെയ്സ് വരുമ്പോഴാണ് മികച്ച ഭംഗി കൈവരുന്നത്. സ്റ്റെയർകെയ്സ് ഡിസൈനിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്. പോക്കറ്റിനിണങ്ങിയ ഗോവണി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. 1. ഒരു പടിയുടെ ഘടകങ്ങൾ എന്നു പറയുന്നത് റൈസ്, ത്രെഡ്/ റൺ, നോസിങ്,
എൺപത് വർഷത്തിലേറെ പഴക്കമുള്ള ഒരു വീടിന്റെ മടങ്ങിവരവിന്റെ കഥയാണിത്. രണ്ട് കിടപ്പുമുറികളുള്ള സാധാരണ, ഓടിട്ട വീട് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ ജീവിതസാഹചര്യങ്ങൾക്കനുസൃതമായി പരിഷ്കരിക്കപ്പെടുന്നു. പിന്നീട് 2018ലെ പ്രളയവും പരിചരണത്തിന്റെ അഭാവവും മൂലം വീട് ഉപയോഗശൂന്യമായി. ആർക്കിടെക്ട് യാമിനി
വീട് പുതുക്കിപ്പണിയാൻ പലർക്കും പല കാരണങ്ങൾ കാണും. വീടിന്റെ പഴക്കമോ സൗകര്യക്കുറവോ കാലത്തിനൊത്ത നിർമാണമല്ലാത്തതോ ഒക്കെ ആയിരിക്കാം. അമ്പലപ്പുഴയിലുള്ള റിജാസ് മുഹമ്മദിന്റെ വീട് നവീകരിക്കാൻ തീരുമാനിക്കുന്നത് വീട്ടിലൊരു വിവാഹം വന്നപ്പോഴാണ്. ആർക്കിടെക്ട് ദമ്പതികളായ ഷഫീക്കും സൽനയും അത് ഭംഗിയായി
ആർക്കിടെക്ട് അർജുന്റെ വീടായ ‘ഹൃദയം’ കണ്ടിട്ടാണ് തൃശൂർ നടത്തറയിലുളള ഹരീഷും സന്ധ്യയും വീടു പണിയാൻ സമീപിക്കുന്നത്. വീട്ടുകാർ തമ്മിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കുന്ന വിധം ഇടങ്ങളെല്ലാം പരസ്പര ബന്ധിതമായിരിക്കണമെന്നും പഴമയുടെ സൗന്ദര്യസ്പർശം വേണമെന്നതുമായിരുന്നു അവരുടെ ആവശ്യങ്ങൾ. ആൽവിൻ സോളൻ, ജി. അനുരാഗ്,
കാഞ്ഞങ്ങാട്ട് നീലേശ്വരത്ത് ബെംഗളം എന്ന സ്ഥലത്ത് 10 സെന്റിലാണ് മൂന്ന് കിടപ്പുമുറിയും നല്ല വായുസഞ്ചാരവും പുതുമയുമുള്ള വീട് ആർക്കിടെക്ട് ഷിനു ഒരുക്കിയത്. ഉത്തര മലബാറിൽ സുലഭമായ വെട്ടുകല്ല് ആണ് നിർമാണത്തിനുപയോഗിച്ചത്. വെള്ളക്കെട്ട് ഉള്ള സ്ഥലമായിരുന്നതിനാൽ അടിത്തറയ്ക്ക് മൂന്ന് അടിയോളം മണ്ണിട്ട് പൊക്കി
Results 1-10 of 176