Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
കുഞ്ഞൂഞ്ഞമ്മയ്ക്കൊപ്പം പള്ളിയിൽ പോയ ഗേളിയുടെ മഞ്ഞസാരി മലയാളിയുടെ മനസ്സിൽ അന്നും ഇന്നും... സാരിയെ സ്നേഹിക്കുന്ന നദിയ മൊയ്തു... ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ
രണ്ടു മീറ്ററിനു മുകളിലുണ്ട് ഒരു ലുങ്കി. നല്ല വീതിയും കിട്ടും. ഫ്ലയർ ലൂസ് ഉള്ള കുർത്ത പോലും ഇതിൽ നിന്നു സുഖമായി തുന്നിയെടുക്കാം. ലുങ്കി വെട്ടി തയ്ച്ചെടുത്ത കിടിലം സമ്മർ ഡ്രസ്സസ് ഇതാ...
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച്. അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന
ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം കണ്ടെത്തുന്നവരാണ് ഇന്നത്തെ കുട്ടികൾ. കല്യാണവും അതിന്റെ ചടങ്ങുകളുമെല്ലാം വരനും വധുവും കൂട്ടായി നിശ്ചയിക്കും. അതിർവരമ്പുകൾ മായുന്ന കല്യാണക്കാലം കൂടിയാണിത്. വിദേശത്തേക്കു പഠനത്തിനും ജോലിക്കുമൊക്കെയായി ചേക്കേറുന്നവർ ജീവിത പങ്കാളിയെയും വിദേശത്തു നിന്നു കണ്ടെത്തുന്നത്
ചില വസ്ത്രം ധരിക്കുമ്പോൾ നന്നായി ഇണങ്ങുന്നുണ്ടല്ലോ എന്നു തോന്നാറില്ലേ. ശരീരാകൃതിക്ക് ചേരുംപടിയുള്ള വസ്ത്രങ്ങൾ അണിയുമ്പോഴാണ് ആ ഫീൽ തോന്നുന്നത്. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ നൽകിയാൽ ഏതു തരം ശരീരാകൃതിയാണ് എന്നു പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. ബോഡി ഷേപ് മനസ്സിലാക്കി ഡ്രസ്സ് ചെയ്താൽ ആർക്കും
കരളിലുടക്കിയ സാരിയോട് ‘കൂടെ പോരുന്നോ’ എന്നു ചോദിക്കും മുൻപു ചില കാര്യങ്ങൾ പരിഗണിച്ചാൽ സാരി വാഡ്രോബിൽ വ്യത്യസ്തത നിറയും. ഒപ്പം സ്റ്റൈലിങ്ങിലും തിളങ്ങാം. തുന്നിയെടുക്കാം സാരി ലുക്സ് ∙ പക്കലുള്ള ആഭരണങ്ങളിലും ആക്സസറികളിലും ഒന്നു കണ്ണോടിച്ചശേഷം സാരി ഷോപ്പിങ്ങിനിറങ്ങാം. കയ്യിലുള്ളവ തന്നെ സ്റ്റൈൽ ചെയ്താൽ
അഴകിൻ കൈപിടിച്ചു പാറും ഹാൻഡ് പെയിന്റഡ് ടസ്സർ സിൽക് സാരികൾ. വളരെ സോഫ്റ്റ് ആയ സാരിയായതിനാൽ എളുപ്പത്തിൽ ഉടുക്കാം, അലസമായി നടക്കാം. പേസ്റ്റൽ ഷേഡുകളുടെ അബ്സ്ട്രാക്ട് ഡിസൈനിനൊപ്പം കാന്താ വർക് ചേർന്നപ്പോൾ മ്യൂട്ടഡ് ടോൺസും ബ്രൈറ്റ് റെഡും പരസ്പരം ഇണങ്ങിനിൽക്കും സാരി. ഒപ്പം കാന്താ വർക് ഹൊറിസോണ്ടൽ പാറ്റേണിൽ
പതിനൊന്നു തവണ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ അണിയറ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചയാളാണു സഞ്ജന ജോൺ. റാംപിലേക്ക് ലോകസുന്ദരികളെ എത്തിക്കുന്ന ചുമതലയായിരുന്നു സഞ്ജന വഹിച്ചിരുന്നത് വഹിച്ചിരുന്നത്. ഹിന്ദി സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിലേക്കു പോകുന്നതിനിടെയാണു
മോഹത്തിൻ ഓരത്തെ കല്യാണസാരിയും മാലയും ദേ, ഇതല്ലേ,,, അറിയാം വിവാഹവസ്ത്രങ്ങളിലേയും ആഭരണങ്ങളിലേയും ട്രെൻഡുകൾ
ഇക്കോ പ്രിന്റിങ് രീതിയിലൂടെ ഇലകളും പൂക്കളും വസ്ത്രങ്ങളിൽ പകർത്തിയപ്പോൾ... പ്യുവർ സിൽക് സാരിയിൽ കോസ്മോസ് പൂക്കളുടെയും ഇലകളുടെയുംഇക്കോ പ്രിന്റ്സ് കാറ്റാടി ഇല, മഞ്ഞൾ, മാരിഗോൾഡ് എന്നിവ കൊണ്ട് വരച്ചിട്ട ജോർജറ്റ് ഓർഗൻസ സാരി പ്രകൃതിയുടെ പല നിറങ്ങൾ ചേർത്തു ചിത്രങ്ങൾ പ്രിന്റ് ചെയ്ത പ്യുവർ സിൽക് സാരി
Results 1-10 of 96