Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
March 2026
November 2025
വേനൽച്ചൂടിൽ വരുന്ന വിഷുവിനെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമാണ് തണുപ്പിച്ച കാന്റലോപ് സാഗൊ പായസം. പഴത്തിന്റെ തനതായ ഗന്ധവും പാലിന്റെ ക്രീമി ടെക്സ്ചറും സാബൂനരി കൂടി ചേരുമ്പോൾ ഇതൊരു കലക്കൻ വിഭവമാകും. ആവശ്യമായ ചേരുവകൾ 1.ചൗവ്വരി – കാൽ കപ്പ് വെള്ളം – രണ്ടു കപ്പ് 2. പഞ്ചസാര – കാൽ കപ്പ് 3. കട്ടി ത്തേങ്ങാപ്പാൽ –
എപ്പോഴും കഴിക്കുന്ന പായസങ്ങളിൽ നിന്നും വ്യത്യസ്തമായി, ബീറ്റ്റൂട്ടും കാരറ്റും ചേർത്ത് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കാം. അല്പം നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും മുന്തിരിയും കൂടെയാകുമ്പോൾ രുചി ഇരട്ടിയാകും ആവശ്യമായ ചേരുവകൾ 1. നെയ്യ് – രണ്ടു വലിയ സ്പൂൺ 2. ബീറ്റ്റൂട്ട് – 250 ഗ്രാം, ഗ്രേറ്റ് ചെയ്തത്
വേനൽകാലത്തെ ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് മൊഹബത്ത് കാ സർബത്ത്. ഈ ഉന്മേഷദായകമായ പിങ്ക് നിറത്തിലുള്ള പാനീയം വളരെ ജനപ്രിയമാണ് ആവശ്യമായ ചേരുവകൾ പാൽ -1 ലിറ്റർ (തിളപ്പിച്ചു തണുപ്പിച്ചത്) ചവ്വരി - ½ കപ്പ് സ്ട്രോബെറി ജെല്ലി - 1 പാക്കറ്റ് റോസ് സിറപ്പ് (Rooh Afza) - ¼ കപ്പ് തണ്ണിമത്തൻ - പകുതി (ചെറിയ
മധുരം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടമാകുന്ന ഒരു നാടൻ സ്റ്റൈൽ കാരമൽ പുഡ്ഡിംഗ്. വെറും മൂന്ന് ചേരുവകൾ കൊണ്ട് ഓവനില്ലാതെ ആവിയിൽ വേവിച്ചെടുക്കാം. ആവശ്യമായ ചേരുവകൾ പാൽ- 1 കപ്പ് മുട്ട - 2 എണ്ണം പഞ്ചസാര- 7 ടേബിൾസ്പൂൺ വാനില എസ്സൻസ് - 1 ടീസ്പൂൺ തയ്യാറാക്കുന്ന വിധം . ഒരു പാനിൽ 3 ടേബിൾസ്പൂൺ പഞ്ചസാരയും 2
കേരളത്തിന്റെ പ്രിയ വിഭവങ്ങൾ ഇനി ഗോതമ്പിന്റെ നന്മയോടെ ആസ്വദിക്കാം. ആവശ്യമായ ചേരുവകൾ നെയ്യ് - 75 ഗ്രാം, ടോൺഡ് മിൽക്ക് -750 മില്ലി, വറുത്ത വെർമിസെല്ലി - 50 ഗ്രാം മിൽക്ക്മെയ്ഡ്- 75 ഗ്രാം, കുരു മാറ്റിയ ഈന്തപ്പഴം - 4 എണ്ണം, തിളച്ച വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് അരിഞ്ഞ ബദാം -10 എണ്ണം, കശുവണ്ടി -10 എണ്ണം
വെയിലിന്റെ ചൂടിൽ നിന്ന് ഒരു ചെറിയ ബ്രേക്ക്. കൃത്രിമ നിറങ്ങളില്ലാതെ ശംഖുപുഷ്പത്തിൽ നിന്ന് തയ്യാറാക്കിയ ഒരു നാച്ചുറൽ ഡ്രിങ്ക്. കണ്ണിനും ശരീരത്തിനും ഒരുപോലെ ഈ പാനീയം കുളിർമ നൽകുന്നു. ഒരു ഗ്ലാസ് ബ്ലൂ പീ സോർ കയ്യിലുണ്ടെങ്കിൽ പിന്നെ എല്ലാം സെറ്റ്. ആവശ്യമായ ചേരുവകൾ 1.ശംഖുപുഷ്പം ടീ കൊണ്ടുണ്ടാക്കിയ ചായ – 60
ഈ കത്തുന്ന വേനലിൽ ദാഹം തീർക്കാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല. കുട്ടികൾക്ക് നൽകാനും ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഈ ഡ്രിങ്ക് നിങ്ങളുടെ ദിവസം കൂടുതൽ ഉന്മേഷമുള്ളതാക്കും. ആവശ്യമായ ചേരുവകൾ 1. നാരങ്ങ– ഒരു ചെറുത്, കഷ്ണങ്ങളാക്കിയത് ഓറഞ്ച് – ഒന്ന്, കഷ്ണങ്ങളാക്കിയത് 2. പഞ്ചസാര സിറപ്പ് – പാകത്തിന് 3.
ഈ വേനൽക്കാലത്ത് നിങ്ങൾക്ക് ആസ്വദിക്കാവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് മാർഗരീറ്റ. നാരങ്ങാനീരിന്റെ പുളിയും, ചെറിയൊരു മധുരവും ചേർന്ന ഈ ഡ്രിങ്ക് ഉന്മേഷം നൽകുന്ന ഒന്നാണ്. സാധാരണയായി ഉപ്പ് പുരട്ടിയ ഗ്ലാസിന്റെ വശങ്ങളിലൂടെ ഇത് കുടിക്കുന്നത് പ്രത്യേകമായ ഒരു അനുഭവം നൽകുന്നു. ആവശ്യമായ ചേരുവകൾ ഓറഞ്ച്
ചിയ സീഡ് പുഡിങ് ഒരു ഹെൽത്തി ബ്രേക് ഫാസ്റ്റ് ആണ്. ഇതിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ 1. ഈന്തപ്പഴം – കാൽ കപ്പ് വെള്ളം – നാലു വലിയ സ്പൂൺ 2. തേങ്ങാപ്പാൽ –
വേനൽച്ചൂടിനെ തണുപ്പിക്കാൻ ഇതാ ഒരു കിടിലൻ പൈനാപ്പിൾ ബേസിൽ കൂളർ! പഴുത്ത പൈനാപ്പിളിന്റെ മധുരവും, ബേസിൽ ഇലകളുടെ പ്രത്യേക ഗന്ധവും ഒത്തുചേർന്ന ഈ പാനീയം നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും. ആവശ്യമായ ചേരുവകൾ പൈനാപ്പിൾ ജ്യൂസ് – 90 മില്ലി ബേസിൽ ലീവ്സ് – ആറ് നാരങ്ങാനീര് – 15 മില്ലി പഞ്ചസാര സിറപ്പ് –
പാലും കസ്റ്റാർഡ് പൗഡറും ചേർത്ത് തയ്യാറാക്കിയ ക്രീമി ലെയറിന് മുകളിൽ ക്രിസ്പിയായ ബ്രെഡ് കഷ്ണങ്ങൾ നിരത്തി, ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച ഒരു തകർപ്പൻ വിഭവം. തണുപ്പിച്ചു കഴിക്കുമ്പോൾ ഇതിന്റെ രുചി ഇരട്ടിയാണ് ആവശ്യമായ ചേരുവകൾ ഫുൾ ഫാറ്റ് പാൽ - 3 കപ്പ് വാനില കസ്റ്റർഡ് പൗഡർ- 3 ടേബിൾസ്പൂൺ കണ്ടൻസ്ഡ്
എളുപ്പത്തിൽ തയാറാക്കാവുന്ന മൂന്നു മാമ്പഴ മധുരങ്ങൾ. മാങ്ങ പ്രിസേർവ് 1. ചനച്ച മാങ്ങ – ഒരു കിലോ 2. പഞ്ചസാര – ഒരു കിലോ വെള്ളം – ഒരു കപ്പ് 3. കറുവാപ്പട്ട – രണ്ടു കഷണം പാകം െചയ്യുന്ന വിധം ∙ ചനച്ച മാങ്ങയെടുത്തു തൊലി ചെത്തി നീളത്തിൽ കഷണങ്ങളാക്കണം. ∙ പഞ്ചസാര വെള്ളം ചേർത്തു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി
ഡ്രാഗൺഫ്രൂട്ട് തൈര് സ്മൂതി 1. ഡ്രാഗൺഫ്രൂട്ട് – ഒന്നിന്റെ പകുതി തൈര് – ഒരു കപ്പ് പഞ്ചസാര – ഒരു വലിയ സ്പൂൺ പഴം – ഒന്നിന്റെ പകുതി പാൽ – രണ്ടു വലിയ സ്പൂൺ 2. വിപ്പ്ഡ് ക്രീം – അലങ്കരിക്കാൻ പാകം െചയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം. ∙ വിളമ്പാനുള്ള ഗ്ലാസുകളിലാക്കി
അരിപ്പൊടിയും തേങ്ങാപ്പാലും ശർക്കരയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ് കിണ്ണത്തപ്പം. എണ്ണയില്ലാതെ ആവിയിൽ വേവിക്കുന്നതിനാൽ ഒരു ആരോഗ്യകരമായ പലഹാരമാണിത്. ആവശ്യമായ ചേരുവകൾ 1.പച്ചരി – ഒരു കപ്പ് 2.തേങ്ങാപ്പാൽ – രണ്ടരക്കപ്പ് പഞ്ചസാര – നാലു വലിയ സ്പൂൺ ഉപ്പ് – കാൽ ചെറിയ സ്പൂൺ
അരിമാവ്, ശർക്കര, ജീരകം എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത കേരളീയ ലഘുഭക്ഷണമാണ് കുഴിശിലപ്പം. പ്രത്യേകമായി തയ്യാറാക്കിയ കുഴികളുള്ള പാത്രത്തിൽ ചുട്ടെടുക്കുന്നത് കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. ശർക്കരയുടെ മധുരവും ജീരകത്തിന്റെ മണവും ഒത്തുചേരുന്ന ഒരു പ്രത്യേക രുചിയാണിതിന്. പുറംഭാഗം മൊരിഞ്ഞതും ഉൾഭാഗം
Results 1-15 of 537