Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
March 2026
November 2025
രുചിയും ആരോഗ്യവും ഇനി ഒരൊറ്റ ഗ്ലാസ്സിൽ തയ്യാറാക്കാം. പഴുത്ത പഴവും ഈന്തപ്പഴവും ചേർത്തുണ്ടാക്കുന്ന ഈ ഷേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ 1. തണുത്ത പാല് – രണ്ടു കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു വലിയ സ്പൂണ്‍ ഈന്തപ്പഴം –ആറ്, കുരു കളഞ്ഞത് പഴം – രണ്ട്,
ഗ്രിൽഡ് ചിക്കൻ സാൻവിച്ച് എന്നത് ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒരു ലഘുഭക്ഷണമാണ്. ബ്രെഡ് സ്ലൈസുകൾക്കിടയിൽ മസാലകൾ ചേർത്ത് വേവിച്ച ചിക്കനും പച്ചക്കറികളും മയോണൈസും നിറച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഗ്രിൽ ചെയ്തെടുക്കുന്നു. ആവശ്യമായ ചേരുവകൾ 1.പുളിയില്ലാത്ത തൈര് – രണ്ടു വലിയ സ്പൂണ്‍\ കുരുമുളകു ചതച്ചത് –
നെയ്യിന്റെ മണവും, പാകത്തിന് വെന്ത മട്ടൺ കഷ്ണങ്ങളും, മസാലകൾ ചേർത്ത ബിരിയാണി അരിയും ചേരുമ്പോൾ ഉണ്ടാകുന്ന ആ രുചി. അത് അനുഭവിച്ചുതന്നെ അറിയണം. ബിരിയാണി പ്രേമികൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണിത്! ആവശ്യമായ സാധനങ്ങൾ മട്ടൺ വേവിക്കാൻ: മട്ടൺ: 1 കിലോ (കഷ്ണങ്ങളാക്കിയത്) തൈര്: 3/4 കപ്പ് മഞ്ഞൾപ്പൊടി: 1/2
ഫിഷ് ക്രമ്പ് 1. ഇടത്തരം കരിമീൻ – മൂന്ന് 2. മുളകുപൊടി – ഒരു വലിയ സ്പൂൺ കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ വിനാഗിരി – രണ്ടു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.
നല്ല നാടൻ മസാലക്കൂട്ടുകൾ ചേർത്തൊരു കിടിലൻ ചെമ്മീൻ മസാല. വെളിച്ചെണ്ണയിൽ മൂപ്പിച്ച സവാളയും തക്കാളിയും മസാലകളും ചേർത്ത് തയ്യാറാക്കിയത്. ചോറ്, ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ ഏറ്റവും കിടിലൻ കോംബോ. ചെമ്മീൻ പ്രേമികൾക്കായി ഒരു സ്പെഷ്യൽ വിഭവം ആവശ്യമായ ചേരുവകൾ 1. ചെമ്മീൻ - മുക്കാൽ കിലോ 2.
കേരളീയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കോഴിക്കഞ്ഞി. നന്നായി വെന്ത അരിയും ചിക്കൻ കഷ്ണങ്ങളും കുരുമുളകും ഇഞ്ചിയും ചേർത്ത ഈ വിഭവം ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. ആവശ്യമായ ചേരുവകൾ 1.പൊന്നി അരി – ഒരു കപ്പ് സവാള – ഒന്ന്, അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത് വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത് ചിക്കൻ
വെളിച്ചെണ്ണയിൽ വറുത്തെടുത്ത മസാലയുംചിക്കനും ചേർത്തുള്ള ഈ ചിക്കൻ പെരട്ട് വേറെ ലെവൽ രുചിയാണ്. പൊറോട്ടയ്ക്കും നെയ്ച്ചോറിനുമൊപ്പം ഇത് മികച്ചൊരു കോമ്പിനേഷനാണ്. നല്ല ചൂട് മസാലക്കൂട്ടിൽ വരട്ടിയെടുത്ത ഈ ചിക്കൻ പെരട്ട് കണ്ടാൽ ആരും ഒന്നു കൊതിച്ചുപോകും. ആവശ്യമായ ചേരുവകൾ ചിക്കൻ - 500 ഗ്രാം കാശ്മീരി ചില്ലി
നേരിയ പത്തിരികൾക്കിടയിൽ കോഴിയിറച്ചിയോ മട്ടനോ മസാലക്കൂട്ടുകളോ നിറച്ച് ചട്ടിയിൽ വെച്ചെടുക്കുന്ന ഈ വിഭവം മലബാർ സൽക്കാരങ്ങളിലെ പ്രധാന ഇനമാണ്. വിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ ഉപയോഗിക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. പ്രധാന ചേരുവകൾ മൈദ/അരിപ്പൊടി - 2 കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് ചിക്കൻ
ഒമോഗ ത്രീയുടെ കലവറയാണ് മത്തി. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മത്തി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യും. തവ ഗ്രില്‍ഡ് മത്തി 1. മത്തി – ഒന്ന് 2. ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – മൂന്ന് അല്ലി പച്ചക്കുരുമുളക് – ഒരു ചെറിയ സ്പൂൺ 3. നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
ബീഫ് പെപ്പര്‍ റോസ്റ്റ് 1. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത് 2. ഇഞ്ചി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍ പച്ചമുളക് – രണ്ട്, പിളര്‍ന്നത് മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ മുളകുപൊടി – അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടി – ഒരു ചെറിയ
റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു ക്യാബേജ് ചിക്കൻ ഡംപ്ലിങ്. ഇതിന്റെ കൂടെയുള്ള സ്പൈസി സോസ് കൂടി ആകുമ്പോൾ സംഗതി കേമമാകും. ഉള്ളിൽ ജ്യൂസിയായ ചിക്കനും പുറത്ത് സോഫ്റ്റായ ക്യാബേജ് ലെയറും പെർഫെക്റ്റ് കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ ക്യാബേജ് - 2 (ഗ്രീൻ& പർപിൾ) ചിക്കൻ - 500 ഗ്രാം ഉള്ളി - 2 എണ്ണം പച്ചമുളക് - 2
ചിക്കൻ പുലാവ് 1. ബസ്മതി അരി – രണ്ടു കപ്പ് 2. ചിക്കൻ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത് 3. വെള്ളം – പാകത്തിന് 4. ഏലയ്ക്ക - രണ്ട് ഗ്രാമ്പൂ - രണ്ട് കറുവാപ്പട്ട - ഒരിഞ്ചു കഷണം 5. നെയ്യ് – അരക്കപ്പ് 6. ഏലയ്ക്ക - രണ്ട് ഗ്രാമ്പൂ - രണ്ട് കറുവാപ്പട്ട - ഒരിഞ്ചു കഷണം കുരുമുളക് - അഞ്ചു മണി 7. സവാള - രണ്ട്,
ചെറിയ ഉള്ളിയുടെ മധുരവും മസാലകളുടെ എരിവും ചേർന്ന ഒരു കിടിലൻ നാടൻ വിഭവം. ചൂട് ചോറിനും പൊറോട്ടയ്ക്കും ഒപ്പം ഇത് കഴിക്കുമ്പോൾ തന്നെ ഒരു പ്രത്യേക രുചിയാണ്. ആവശ്യമായ ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം ചെറിയുള്ളി - 200 ഗ്രാം കറിവേപ്പില - ആവശ്യത്തിന് വെളിച്ചെണ്ണ -3 ടീസ്പൂൺ വറ്റൽമുളക് - 5 ടീസ്പൂൺ (പൊടിച്ചത്)
ചിക്കൻ പൈ 1. ചിക്കൻ ബ്രെസ്റ്റ് – രണ്ട് സെലറിയില – അൽപം വെളുത്തുള്ളി – നാല് അല്ലി, തൊലിയോടു കൂടി ചതച്ചത് പച്ചമുളക് – രണ്ട്, മുറിച്ചത് ഉപ്പ്, വെള്ളം – പാകത്തിന് 2. വെണ്ണ – ഒരു വലിയ സ്പൂൺ 3. വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ 4. സവാള – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത് 5. വറ്റൽമുളകു ചതച്ചത് – ഒരു വലിയ
അടുക്കളയിൽ കോഴി മുട്ട ഉണ്ടെങ്കിൽ ഇനി ജോലി സിമ്പിളാണ്. ചോറിനൊപ്പം ഒരു പൊടിമുട്ട ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവശ്യമില്ല. വറ്റൽമുളകും ചെറിയ ഉള്ളിയും ചേർത്ത് വറുത്തെടുത്ത ഈ ലഘു വിഭവം ഭക്ഷണത്തിലുപരി ഒരു വികാരമാണ്. ആവശ്യമായ ചേരുവകൾ കോഴിമുട്ട - 6 എണ്ണം വെളുത്തുള്ളി - 10 എണ്ണം കുരുമുളക് - 2 ടീസ്പൂൺ ഉപ്പ്
Results 1-15 of 381