Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
സേഫ്റ്റി പിൻ, ബട്ടൻ എന്നിങ്ങനെ മൈക്രോ ആക്സസറികൾ കൊണ്ടു വസ്ത്രത്തിന്റെ ലുക്ക് മാറ്റുന്ന, സ്റ്റൈലിങ്ങിന് പേഴ്സനലൈസ്ഡ് ടച്ച് നൽകുന്ന പുതിയ കാലത്തിന്റെ ട്രെൻഡ് അപ്ഡേറ്റാണ് സ്കർട് ചാംസ്.
ഒരു കൈ മാത്രം കഷ്ടിച്ച് ഉള്ളിലേക്ക് ഇടാൻ പാകത്തിനുള്ള ബാഗുകൾക്കിടയിലേക്കാണ് ഡോക്ടേഴ്സ് ബാഗ് എന്ന മാറ്റത്തിന്റെ ട്രെന്റ് ഫാഷൻ രംഗത്തേക്ക് പതിയെ കടന്നു വന്നത്. ഇങ്ങോട്ടൊന്ന് കടന്നു വന്നതു മാത്രമേ ഒർമയുള്ളൂ അപ്പോഴേക്കും ആളുകൾക്കിടയിൽ സൂപ്പർഹിറ്റായി ഓടുകയാണീ ബാഗ്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഡോക്ടർമാർ
സംവിധായകൻ കൃഷാന്ദ് ഒരുക്കിയ സൈബർ പങ്ക് സയൻസ് ഫിക്ഷൻ സിനിമ ‘മസ്തിഷ്ക മരണം’ പലതരം പുതുമകളുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അക്കൂട്ടത്തിൽ ആളുകളുടെ കണ്ണിലുടക്കി മനസു കീഴടക്കിയൊരു ആഭരണമാണ് ഫേയ്സ്ലെറ്റ്. ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം അണിഞ്ഞിരുന്ന മുഖത്തിനാകെ
കത്തുന്ന ചൂടത്തും ലുക്സിൽ യാതൊരു കോംപ്രമൈസിനും തയ്യാറല്ലാത്തവരാണോ നിങ്ങൾ? നിങ്ങളെ പോലുള്ളവർക്കായിട്ടാണ് ലൂസ് കാർഗോ പാന്റ്സ് ഇറങ്ങിയിരുക്കുന്നതു തന്നെ! മുൻപ് പല കാലങ്ങളിലും നിറയെ പോക്കറ്റുകളുള്ള സൂപ്പർ കൂൾ ലുക്ക് ഉള്ള കാർഗോസ് ഫാഷൻ ലോകത്ത് വന്നു തിളങ്ങിയിട്ടുണ്ട്. എന്നാൽ 2026ൽ കാർഗോ തിരികെ എത്തുന്നത്
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം... കുഞ്ഞിക്കാലുകൾ ഓടിയോടി ദൂരേക്കു പോയാൽ വീട്ടിലുള്ളവർ കൊലുസൊച്ചയാണു കാതോർക്കുക. ‘വെള്ളിക്കൊലുസ് ശരീരത്തിലെ ചൂട് വലിച്ചെടുക്കും. ആരോഗ്യത്തോടെ വളരാൻ അതു കുഞ്ഞിനെ സഹായിക്കും’
ഫാഷൻ ലോകത്തു നിന്ന് ഒരിക്കലും മായാത്തൊരു ട്രെന്റാണ് ഫ്ലോറൽ. 2026ൽ അതു പ്രൗഢഗംഭീരമായി തന്നെ തലയുയർത്തി നിൽക്കുന്നു. നിതാ അംബാനി, നടിമാരായ സാൻയ മൽഹോത്ര, ശ്രീലീല, ശർവരി... തുടങ്ങിയവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അണിഞ്ഞ ഫ്ലോറൽ സാരികളും ലഹങ്കയുമാണ് ഇൻസ്റ്റയിലാകെ ആഘോഷിക്കപ്പെട്ടത്. ഫ്ലോറലിൽ തന്നെ പ്രധാനമായും
ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം, മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം. പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്മാണ്.
വേനലവധിയൊക്കെ പ്ലാൻ ചെയ്യ്യുന്ന സമയമാകും അല്ലേ? അതിലേക്ക് ഒപ്പം ചേർക്കാവുന്നൊരു മസ്റ്റ് ഹാവ് ട്രെന്റുണ്ട് അവയാണ്– പഫർ ജാക്കറ്റുകൾ. അവയുടെ പഫിയായിട്ടുള്ള ഡിസൈൻ ചൂടിനെ വളരെ കൃത്യമായി വസ്ത്രത്തിന് അതിനകത്ത് നിലനിർത്തി ശരീരത്തെ ചൂടാക്കി വയ്ക്കും. എത്ര തണുപ്പു നാട്ടിൽ പോയാലും ഇനി നിങ്ങൾക്കു വേണ്ട ചൂട്
‘‘മണിക്കൂറൊന്നൊയല്ലോഡോ താനീ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു? ചടങ്ങുകൾ തീരാറാകുമ്പോഴേലും ഈ ഹോസ്റ്റലിൽ നിന്നൊന്നു ഇറങ്ങുവോ ഡേയ്?’’ ലിന്റ തസ്മിയെ ചൊറിയാൻ തുടങ്ങി. ‘‘എഡോ... എത്ര നേരമായോന്നോ ഈ കണ്ണൊന്ന് എഴുതാൻ തുടങ്ങിയിട്ട്... എത്ര സൂക്ഷിച്ച് എഴുതിയാലും വിങ്ങ് ഇടാൻ നോക്കുമ്പോ ഒന്ന് തെക്കോട്ടും ഒന്ന്
‘ഓ ഇനിയിപ്പോ ആ ബ്രാ പിന്നു കുത്തി വയ്ക്കണം... വള്ളിയൂരി സ്ട്രാപ്ലെസ് ആക്കണം... എന്നാലിനി ആ ഉടുപ്പിടണ്ട... വേറെയിടാം!’ എന്ന് ഇനി നിങ്ങൾക്ക് പറയേണ്ടി വരില്ല. ഓഫ് ഷോർഡർ ടോപ്പും ഡ്രസ്സും ബാക്ലെസ് ബ്ലൗസും ഒക്കെ ഇനി ധൈര്യമായിട്ട് ഇടാൻ സഹായിക്കുന്ന നമുക്കൊക്കെ വളരെ ഉപകാരപ്രദമാകുന്നൊരു പ്രോഡക്റ്റാണ്
എന്താണീ പംസ് എന്ന് ആദ്യമേ പറയാം. സ്ട്രാപ്പുകൾ ഇല്ലാത്ത ഹൈഹീൽഡ് ഷൂസുകളെയാണ് പംസ് എന്നു വിളിക്കുക. മിക്കവാറും 2–3 ഇഞ്ച് നിളത്തിലാണ് പംസിന്റെ ഹീലുകൾ വരിക. ഇനി പ്രധാന കാര്യത്തിലേക്ക്.... ഇത്രയും വർഷം ക്ലാസിക് എന്നു പറഞ്ഞാൽ കറുപ്പ് പംസ് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ പോലും ആവില്ല എന്നൊരു ഫാഷൻ
ഇറങ്ങിയ സമയത്തുടനെ ആരും വല്യ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ലെങ്കിലും പതിയ പതിയ ഫാഷന്റെ തട്ടകത്തിൽ തന്റേയായ സ്ഥാനം കണ്ടെത്തിയ ഐറ്റമാണ് ബാരൽ ട്രൗസേഴ്സ്. ഇടുപ്പിൽ മുറുകി കിടന്ന് താഴേക്ക് വിടർന്നിട്ട് കണംകാലിലേക്ക് വരുമ്പോൾ വീണ്ടും ഇടുങ്ങുന്ന തരം ഡിസൈനാണ് ബാരൽ ട്രൗസേഴ്സിനുള്ളത്. ആദ്യകാലത്ത് ജീൻസിൽ
വിവാഹ ദിവസം ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും പകിട്ടിൽ മുങ്ങിപ്പോകുന്ന മണവാട്ടിമാരുടെ കാലം കഴിയുന്നു. പകരം, ലാളിത്യത്തിനും കംഫര്ട്ടിനും മുൻഗണന നൽകുന്ന 'മിനിമലിസ്റ്റിക്' ശൈലിയാണ് ബ്രൈഡൽ ഫാഷൻ ലോകം ഏറ്റെടുത്തിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പുത്തൻ മാറ്റങ്ങൾ ഇതാ: 1. പേസ്റ്റൽ
മനസ്സിനിണങ്ങുന്ന ഏതു വസ്ത്രവും ഭംഗിയോടെ അണിയാൻ ഷേപ് വെയറിനെ കൂട്ടുപിടിക്കാം. ശരീരത്തിൽ പ്രകടമായി കാണുന്ന അമിത കൊഴുപ്പിനെ മറച്ചും അയഞ്ഞ മസിലുകൾക്ക് ഒതുക്കം നൽകിയും ആകാരവടിവു സ്വന്തമാക്കാൻ ഷേപ്വെയർ സഹായിക്കും. വ്യായാമം ചെയ്തു ശരീരം ടോൺ ചെയ്തെടുക്കാം. പക്ഷേ, അതിനു മുൻപുള്ള വിശേഷദിനങ്ങളിലും
വളരെ പ്രഫഷണലായ ഫോർമൽ പാന്റുകളും ഷർട്ടുകളും മിഡി സ്കേർട്ടുകളും ആയിക്കോട്ടേ ഇനി അതല്ല കാഷ്വലായ ജീൻസും ടോപ്പും ഷോട്ട്സും ആവട്ടേ... അവയുടെ ഉദ്ദേശ ലക്ഷ്യം മാറാതെ ഏതൊരു വസ്ത്രത്തേയും സൂപ്പർ കൂൾ ലുക്കിലേക്ക് എത്തിക്കാനായി ഇന്ന് ഫാഷൻ ലോകത്തിന്റെ കൈവശം ഒരു കിടിലൻ ഐറ്റമുണ്ട്. അതാണ് ഓവർ സൈസ്ഡ് ലെതർ
Results 1-15 of 187