Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവെച്ചുകിടന്ന് തമിഴ് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാൻ. ചൊവ്വാഴ്ച തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിൽ തലവെച്ചത്. പോലീസെത്തി നടനെ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു. പാളത്തിൽ
സിനിമയിൽ വരുന്നതിന് മുൻപ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറഞ്ഞ് തെന്നിന്ത്യയുടെ പ്രിയനടി കയാദു ലോഹർ. ‘സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐ ടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
നടിയും മോഡലുമായ ഹര്‍ഷില്‍ കാലിയ വാഹനാപകടത്തില്‍ മരണപ്പെട്ടു. 30 വയസ്സായിരുന്നു. ജയ്പുരിലെ ഷിപ്ര പഥ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍, ഡിവൈഡറിലേക്ക് ഇടിച്ച് കയറി തലകുത്തനെ മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ നിന്നും ഹര്‍ഷിലിനെ പുറത്തെടുത്ത്
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം 2016 - ൽ ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയിൽ നിന്നുള്ളത്. എട്ടു വർഷം മുൻപ് നടന്ന ഫാഷൻ ഷോയ്ക്കിടെ റാംപിൽ ഒരു മോഡലിനൊപ്പം അനുഷ്ക പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. ഒരു പുരുഷനൊപ്പം അനുഷ്ക നിൽക്കുന്ന ചിത്രം ‘സീക്രട്ട്
‘പുരുഷന്മാരാണ് യഥാർഥ ഇരകൾ’ എന്ന തമിഴ്നടൻ രവി മോഹന്റെ വൈകാരിക പ്രതികരണത്തിനു മറുപടിയുമായി താരത്തിന്റെ മുൻഭാര്യ ആർതി. ‘വിവാഹമോചനം പൂർത്തിയാകുന്നതിന് മുൻപ് ആർതി മറ്റൊരാളോടൊപ്പം ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോയിരുന്നെങ്കിൽ ഈ ലോകം നിശബ്ദമായിരിക്കുമായിരുന്നോ ? അങ്ങനെ ചെയ്തതിന് ശേഷം, സ്ത്രീകളാണ്
ബോളിവുഡ് താരം നീന ഗുപ്ത ഗർഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെയാണ് നീന ‘ഗർഭിണി’യാണെന്ന് ചില ഓൺലൈൻ മീഡിയകള്‍ കണ്ടെത്തിയത്. വൈറ്റ് സില്‍ക്ക് സാരിയിലെത്തിയ നീനയുടെ
തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ ദാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സൈബര്‍ ലോകത്ത് ചർച്ചയാകുന്നു. വൈകാരികമായി പങ്കുവച്ച കുറിപ്പിൽ താൻ അതീവ ദുഃഖിതനാണെന്ന സൂചനയാണ് താരം നൽകുന്നത്. ‘‘ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ അതിനെ എങ്ങനെ മറികടക്കാൻ സാധിക്കും?’’- കുറിപ്പിലൂടെ
തമിഴ് സിനിമയിലെ പ്രമുഖതാരം വടിവേലുവിനെതിരെയുള്ള നടി സോന ഹെയ്ഡന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. വടിവേലുവിനൊപ്പമുള്ള അഭിനയ ജീവിതം ദുസ്സഹമായിരുന്നുവെന്നും സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള ഒട്ടനവധി സിനിമകൾ താൻ ബോധപൂർവം വേണ്ടെന്നു
വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഇരുവരും മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. ഇതിൽ രശ്മിക പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെ ഏറ്റവും വലിയ ആകർഷണം താരത്തിന്റെ സഹോദരി ഷിമാന്റെ സാന്നിധ്യമാണ്. ഇതാദ്യമായാണ് തന്റെ വിവാഹചടങ്ങിൽ
നടി ഹൻസിക മൊത്വാനി വിവാഹമോചിതയായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഹൻസികയ്ക്കും സോഹേൽ ഖതൂരിയയ്ക്കും വിവാഹമോചനം അനുവദിച്ചു. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചതും കോടതിയെ സമീപിച്ചതും. വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കിയില്‍ കമൽഹാസന്റെ പ്രതിഫലം 150 കോടി രൂപയെന്ന് നടനും സംവിധായകനുമായി യുഗി സേതു. 20 ദിവസം അഭിനയിക്കുന്നതിനാണിത്. ‘‘കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന
തമിഴ് സിനിമയിലെ സൂപ്പർതാരവും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തുടർന്ന് കടുത്ത സൈബർ
ലോകപ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് തിരക്കഥ എഴുതി ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാൻ അഭിനയിച്ച ‘In Which Annie Gives It Those Ones’ തിയറ്ററിലേക്ക്. 37 വർഷം മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ സിനിമ മുൻപ് ദൂരദർശനിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
Results 1-15 of 6653