Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
കൗമാരത്തിൽ സൗന്ദര്യ ചിട്ടകളും ചികിത്സകളും വേണ്ടെന്നുവാദിക്കുന്നവരുണ്ട്. എന്നാൽ കൗമാര കാലത്തെ ചർമപ്രശ്നങ്ങൾപരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ ഇനി ആശയക്കുഴപ്പം വേണ്ട... തേർ‘ടീൻ’ മുതൽ നയൻ‘ടീൻ’ വരെയുള്ള ‘ടീൻ കാലം’ പെൺകുട്ടികളെയും ആൺകുട്ടികളെയും അടിമുടി മാറ്റുന്ന സമയമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങ
വേനൽചൂട് തുടങ്ങി. അൽപനേരം പുറത്തിറങ്ങി നിന്നാൽ പോലും ചർമം ചൂടുപിടിക്കും. വേനൽ കടുക്കുന്തോറും ചർമത്തെ പൊള്ളിക്കുന്ന സൺബേണ് ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അധികസമയം വെയിലേൽക്കുന്നവരെയാണ് സൺബേൺ ബാധിക്കാറ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) കിരണങ്ങൾ ചർമത്തെ ബാധിക്കുന്നതിനാലാണ് സൺബേൺ
സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടിപാർലറിൽ പോയി സ്പായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി. പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു
നാല്പതു വയസു വരെ വലിയ സ്കിൻ പരിരക്ഷയൊന്നും നൽകിയില്ലെങ്കിലും വലിയ സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോകും. പക്ഷേ നാൽപതുകളിലെ സ്ഥിതി അതല്ല. നല്ല സ്കിൻ കെയർ കൊടുത്തില്ലെങ്കിൽ ചര്മത്തില് ചുളിവുകൾ വരും. പ്രത്യേകിച്ച് ചിരിക്കുമ്പോൾ വലിയുന്ന കവിൾഭാഗവും നെറ്റി ചുളിക്കുമ്പോൾ ചുളിയുന്ന ഭാഗങ്ങളിലും. ഈ
‘‘മുടി ആദ്യം നേർത്തു വന്നു. പിന്നീട് കൊഴിയാൻ തുടങ്ങി...’’ മിത പറഞ്ഞു നിർത്തിയതും തൊപ്പിയും വച്ച് ഒപ്പമിരുന്ന വിവേക് സ്വന്തം കാര്യം കൂട്ടിച്ചേർത്തു. ‘‘എനിക്കു നാണയവട്ടത്തിലാണു മുടി പോകാൻ തുട ങ്ങിയത്. ആദ്യം തലയിലും പിന്നെ താടിയിലും...’’ അപ്പോഴാണ് അടുത്ത സീറ്റിൽ നിന്ന റിയയുടെ ശബ്ദം വന്നത്.
എത്ര നന്നായി വസ്ത്രം ധരിച്ചാലും സംസാരിച്ചാലും ആഡംബരവാഹനങ്ങളിൽ ചെന്നിറങ്ങിയാലും മുഷിഞ്ഞ മണമാണെങ്കിൽ കാര്യങ്ങളൊക്കെ കയ്യിൽനിന്നു പോകും. അറിയാം ഏറെ നേരം സുഗന്ധം സ്വന്തമാക്കാനുള്ള വഴികൾ. പെർഫ്യൂമിന്റെ സുഗന്ധം ദീർഘനേരം ചറപറാ പെർഫ്യൂം അടിക്കുകയാണ് പലരും പിന്തുടരുന്ന രീതി. പെർഫ്യൂം കൃത്യമായി
ചർമത്തിനു തിളക്കവും യുവത്വവും നൽകുന്ന വൈറ്റമിൻ സി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും സംശയങ്ങളുണ്ടാകാം. അവ പരിഹരിക്കാം. ∙ പാക്കേജിങ്ങിൽ ശ്രദ്ധിക്കണം. ഇരുണ്ട കുപ്പികളിൽ പാക് ചെയ്തിട്ടുള്ള വൈറ്റമിൻ സി സീറം തിരഞ്ഞെടുക്കുക. ഇവ സൂക്ഷിക്കാനും ഇരുണ്ട ഇടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വൈറ്റമിൻ സി സീറം
മുടി ചീകിക്കഴിയുമ്പോൾ ചീപ്പിൽ കുടുങ്ങിക്കിടക്കുന്ന മുടി കണ്ട്, ‘ഇതിപ്പോ എന്താ ഇങ്ങനെ മുടി കൊഴിയാൻ’ എന്നാലോചിക്കും. അതൊരുപക്ഷേ, ചീപ്പിന്റെ കുഴപ്പംകൊണ്ടാണെങ്കിലോ? സ്മൂത്തനിങ് ചെയ്തു തൂവൽ പോലെ മൃദുലമാക്കിയ മുടി ഒരു മാസം കൊണ്ട് വാഴനാരു പോലെയാകുമ്പോൾ സലൂണിനെ കുറ്റം പറയും മുൻപ് പരിപാലനത്തിൽ പിഴവു
കഴുത്തിലും മറ്റും ചൂടുക്കുരുക്കൾ, മുഖമൊക്കെ എപ്പോഴും വാടിത്തളർന്നിരിക്കുന്നു... ചൂടുകാലമായാൽ മിക്കയാളുകളേയും ബാധിക്കുന്ന പ്രശ്നങ്ങളാണിതൊക്കെ. ഇത്തരം പ്രശ്നങ്ങളൊക്കെ ശ്രദ്ധിക്കാതെ വച്ചുകൊണ്ടിരുന്നാൽ പരിഹരിക്കാൻ ഒടുക്കം കൈയിൽ നിൽക്കാത്തത്ര ചിലവും തലവേദയാകുന്ന ചികിത്സാ രീതികളും ഒക്കെ വേണ്ടി
കാൽപാദങ്ങളുടെ ഭംഗി വൃത്തിയാണ്. അഴുക്കും പൊടിയുമില്ലാതെ വരൾച്ചയില്ലാതെ പാദം ഭംഗിയായിരിക്കണമെങ്കിൽ വൃത്തി പാലിച്ചേ മതിയാകൂ. അതിനു സഹായിക്കുന്ന ചില ‘ഫൂട്ട് ബാത്’ വഴികളറിയാം. ഇവയിലേതെങ്കിലും ഒന്ന് ആഴ്ചയിൽ ഒരു തവണ ചെയ്യുന്നതു പാദങ്ങൾ വൃത്തിയോടെയിരിക്കാൻ സഹായിക്കും. ഫൂട്ട് ബാത്തിനു ശേഷം പാദങ്ങൾ
ഒരു പാടു പോലുമില്ലാത്ത പളുങ്ക് പോലെ ചർമം ആക്കി വയ്ക്കുന്ന കൊറിയൻ ഗ്ലാസ് സ്കിന്നിന്റെ കുതിപ്പ് ഏറെക്കുറെ അവസാനിച്ച മട്ടാണ്. എണ്ണമറ്റ അളവിൽ പല തരം രാസ വസ്തുക്കൾ തേച്ചു പിടിപ്പിക്കുന്ന പത്തോളം സ്റ്റെപ്പുകളുള്ള സ്കിൻ കെയർ റുട്ടീൻ ഒക്കെ ഇനി മറക്കാം. പുറമെ നിന്നു മാത്രമല്ല അകത്തു നിന്നും ആഴത്തിൽ ചർമത്തെ
മുഖത്തിന്റെ ആകൃതി തീരുമാനിക്കുന്നതിൽ പുരികത്തിന് വലിയ പങ്കുണ്ട്. ത്രെഡ് ചെയ്യുമ്പോൾ വീതിയൽപം കുറഞ്ഞാലോ കൂടിയാലോ മുഖം തന്നെ മാറിയപോലെ തോന്നുന്നത് ഇതുകൊണ്ടാണ്. അതേപോലെ തന്നെയാണ് കൺപീലികളുടെ കാര്യവും. കണ്ണുകൾ താമരമൊട്ടു പോലെ വിരിയാൻ പീലിയഴക് കൂടിയേ തീരൂ. പുരികവും കൺപീലികളും മോടി കൂട്ടി മുഖം
Results 1-12 of 1168