Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
എംആർഎഫ് വേപോക്യൂർ പെയിന്റ്സും വനിതയും ചേര്‍ന്നൊരുക്കുന്ന ‘എന്റെ സ്വപ്നവീട്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട സ്വദേശി അലൻ കുര്യാക്കോസ് ചെറിയാന് ഒന്നാം സമ്മാനം. MRF Vapocure Paints നൽകുന്ന 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. വീടിന്റെ മനോഹരമായ എക്സ്റ്റീരിയര്‍
രാവിലെ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള് കാലുകള്‍ നിലത്തുകുത്താന്‍ സാധിക്കാത്ത വിധം വേദന.കട്ടിലില്‍ നിന്നു എഴുന്നേറ്റ് 70 മുതല്‍ 80 അടി വയ്ക്കുന്നതു വരെ നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ഈ വേദന തുടരും, പിന്നീട് അതിശയിപ്പിച്ച് വേദന മാഞ്ഞുപോകും. ദീര്‍ഘ നേരമുള്ള ഇരിപ്പിലും പെട്ടെന്ന്
നാൽപ്പത്തിയഞ്ചു വർഷം മുൻപ്. ഡോ.പി എസ്. ജോൺ ആലപ്പുഴ മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കായി എത്തിയ ആദ്യ ദിവസം. കാഷ്വാലിറ്റിയിൽ പതിവു പോലെ കാലുകുത്താനിടമില്ല. അതിനിടയിലേക്കാണു സ്ട്രച്ചറിൽ ആ പയ്യനെ എത്തിച്ചത്. വലതു കൈ അറ്റു തൂങ്ങിയ അവസ്ഥയിലാണ്. ചോര ഒഴുകുന്നു. ഡോ. ജോൺ പേര് വായിച്ചു -രാജൻ, 22 വയസ്സ്, പ
തൃശൂർ ചാവക്കാട്ടെ വല്ലഭട്ട കളരിയിൽ ഇഷയെ കണ്ടപ്പോൾ വടക്കൻ പാട്ടിലെ കഥാനായികയെ പോലെ. കച്ച മുറുക്കി, വായ്ത്താരിക്കൊപ്പം ചുവടു വച്ചു ലോഹശലഭം പോലെ ഇഷ. പരിശീലനം കഴിഞ്ഞു വിശ്രമത്തിനു ശേഷമാണ് ഫോട്ടോഷൂട്ടിനായി ഫോർട്ട്കൊച്ചിയിലെത്തിയത്. ഇപ്പോൾ വളരെ മനോഹരമായി സംസാരിക്കുന്ന, നിലാവുപോലെ ചിരിക്കുന്ന ഇഷയാണു
ജീവിതയാത്രയിൽ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് വാർധക്യം. പല തരത്തിലുള്ള ആശങ്കകൾ ഉയരുന്ന കാലമാണത്. വർഷങ്ങളോളം വിദേശത്ത് താമസിച്ച് വാർധക്യ കാലം നാട്ടിൽ കഴിയാനായി ആഗ്രഹിക്കുന്ന ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കാൻ പറ്റാത്തതുകൊണ്ടു മാത്രം വിദേശത്ത് തന്നെ കഴിയാൻ ചിലർ നിർബന്ധിതരാകും.
പ്രായം 67 ആയെങ്കിലും ഒരു നിമിഷം പോലും വെറുതെയിരിക്കില്ല, എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കണം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയായ ലൈല ജേക്കബിനെ വ്യത്യസ്തയാക്കുന്നത് സ്വഭാവത്തിലെ ഈ സവിശേഷതയാണ്. പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, കേക്ക് മേക്കിങ്, ക്രോസ് സ്റ്റിച്ചിങ് എന്നിങ്ങനെ ലൈല ജേക്കബ്
നരയ്ക്കുന്നതു തലമുടി മാത്രമാണ്. മനസ്സിൽ ഇപ്പോഴും മഴവില്ലു വിരിഞ്ഞു തന്നെ നിൽക്കണം. സ്ത്രീ എന്ന അതിശക്തമായ, ആത്മാഭിമാനത്തോടെയുള്ള യാത്രയിലെ സുന്ദരമായ നിമിഷങ്ങളിലാണു നമ്മൾ ഇപ്പോൾ. കൗമാരം മുതൽക്കു ഭാര്യയും അമ്മയും ഒക്കെയായി ജീവിച്ച് ഇപ്പോൾ അമ്മൂമ്മയുടെ സ്ഥാനത്തേക്ക് എത്തി. മക്കളെ വ്യക്തിത്വമുള്ളവരായി
പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കും. പക്ഷേ തയാറെടുപ്പുള്ള മനസ്സിനെ അവയ്ക്കു പരാജയപ്പെടുത്താനാകില്ല. അപ്പോൾ റെഡി അല്ലെ ?
‘‘മനുഷ്യർ തമ്മിൽ ഒന്ന് നോക്കിയാൽ, രണ്ട് വാക്ക് മിണ്ടിയാൽ മാത്രമേ അത് വീടാവുകയുള്ളൂ. വൈഫൈ ഓഫ് ആയപ്പോൾ ഞങ്ങൾ ശരിക്കും ‘കണക്റ്റഡ്’ ആയി.”
ജീവിതത്തിൽ ഉമ്മ ഒരുപാടു നീറുന്നുണ്ടായിരുന്നു. ഞങ്ങൾ മൂന്നു മക്കൾക്ക് മുൻപ് ഉമ്മ എട്ടു തവണ ഗർഭിണിയായിട്ടുണ്ടായിരുന്നു. ചിലതൊക്കെ ഗർഭാവസ്ഥയിലും ചിലതു പ്രസവത്തിലും മരിച്ചു. എട്ടു കുഞ്ഞുങ്ങളെ നഷ്ടമായ വേദനയും ഉമ്മ മറികടന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി ആയാൽ താന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രി പോയിട്ട് ഒരു വാർഡ് മെമ്പർ പോലും ആകാൻ സാധ്യതയില്ലെങ്കിലും ഒരു സ്വപ്നം ആരാധകരുമായി പങ്കുവയ്ക്കുകയാണെന്ന് താരം പറയുന്നു. മദ്യനിരോധനം, ജയിലിലെ ഭക്ഷണം പൂർണമായും വെജിറ്റേറിയൻ
യൂറോപ്പ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? അവിടെ പഠിക്കാനും സെറ്റിലാകാനും ഒരവസരം. പ്ലസ്ടുവിന് ശേഷം മെഡിക്കൽ, നഴ്സിങ്, ഫിസിയോതെറാപി, ഐടി മാനേജ്മെന്റ്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണലും ചേർന്ന് ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കാം.
Results 1-12 of 7969