Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
ഒറ്റ എലമെന്റ് കൊണ്ടു തന്നെ ബോസ് ലേഡി ലുക്ക് തരുന്ന വേഷമാണ് പാന്റ്. സെയിം മെറ്റീരിയലിലോ കോൺട്രാസ്റ്റ് കളറിലോ ടോപ് പെയർ ചെയ്താൽ സ്റ്റൈലിനൊപ്പം കംഫർട്ടും ഉറപ്പാക്കാം.
വിത് ബ്ലൗസ് മെറ്റീരിയലിൽ തുന്നുന്നവർക്ക് ചെസ്റ്റ് ഭാഗത്തെ അറ്റാച്മെന്റിനായി കോംബിനേഷൻ നിറങ്ങളിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ ബ്ലൗസിന്റെ ലുക്ക് വേറേ ലെവലാകും.
ഡിസൈനർവെയറിന്റെ ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ വേണ്ടവർക്കു പരീക്ഷിക്കാവുന്ന ഒരു പാറ്റേണാണ് ഇക്കുറി.
ധുരന്ദർ സിനിമ ബോക്സ് ഓഫിസ് കീഴടക്കിയയതു പോലെയാണു പഠാനി കുർത്ത യൂത്തിന്റെ മനസ്സു കയ്യടക്കിയത്. കാഷ്വൽ വെയറായി പലാസോ ബോട്ടത്തിനൊപ്പവും ഫോർമൽ ലുക്കിന് ജീൻസിനൊപ്പവും ഈ കുർത്ത മിക്സ് ആൻഡ് മാച്ച് ചെയ്യാം.
യൂത്തിനു സീരിയസ് ലുക്ക് നൽകുന്ന സിംപിൾ ആൻഡ് എലഗന്റ് കോട്ട് കോളർ ഫ്രോക് തയ്ക്കാൻ പഠിക്കാം.
യോക് പോർഷനിൽ നൽകിയിരിക്കുന്ന ഗാതേഴ്സ് ആണു കഫ്താനു ഡിസൈനർ ലുക് നൽകുന്നത്. ഫാഷൻ എലമെന്റുകൾ കുറവാണെങ്കിലും സ്റ്റൈലിൽ ഒട്ടും പിന്നിലല്ല കഫ്താൻ.
കാഷ്വൽ വെയറിലും ഫോർമൽ ലുക്ക് നൽകുന്ന കുർത്തകൾക്ക് ഓഫീസ് വെയറിൽ എന്നും ഡിമാൻഡാണ്. അങ്ങനെ ഡിസൈൻ ചെയ്യാവുന്ന ഷർട് പാറ്റേണിലുള്ള ലോങ് കുർത്തയാമ് ഇക്കുറി.
കുട്ടിത്തവും കുസൃതിയും കൂടി ചേരുന്ന മാലാഖക്കുഞ്ഞിനെ പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കുന്ന ലുക്കിലാക്കാൻ നിറയെ ഞൊറിവുകളുള്ള ഫ്രോക്കോ മിഡിയോ തന്നെ വേണം.
സാരിയുടുക്കുമ്പോൾ വ്യത്യസ്തത പരീക്ഷിക്കാൻ ഫുൾ സ്ലീവ് പ്രിൻസസ് കട്ട് ബ്ലൗസ് ഡിസൈനാണ് ഇക്കുറി. അജ്രക് പ്രിന്റ് ബ്ലൗസിനൊപ്പം കോൺട്രാസ്റ്റ് പ്ലെയിൻ സാരി കൂടിയാകുമ്പോൾ ലുക്ക് സൂപ്പറാകും.
നിറങ്ങൾ കുട നിവർത്തുന്നതു പോലെ എല്ലാവരുടെയും കണ്ണുടക്കുന്ന പാനൽഡ് അംബ്രല്ലാ കുർത്ത തയ്ക്കാൻ പഠിക്കാം
ക്രോപ് ടോപ്പും ബൂട്ട്സും കൂടി ചേരുമ്പോൾ ഇൻഡോ– വെസ്റ്റേൺ സ്റ്റൈലിൽ നിങ്ങളാകും പാർടിയുടെ പ്രധാന ആകർഷണം. ബീച്ച്, നൈറ്റ് പാർടികളിലും സമ്മർ ഔട്ഫിറ്റായും യാത്രകളിലെ കൂൾ ഡിസൈനർ വെയറായും ഹാരം പാന്റിനെ കൂടെ കൂട്ടാം.
അമ്മയുടെ സാരിയിലോ ഓർഗൻസ മെറ്റീരിയലിലോ ഈ പാറ്റേൺ പരീക്ഷിക്കാം. ലൈനിങ് ഒപ്പം വയ്ക്കാതെ, സ്പഗറ്റി ഷോൾഡറിൽ എലൈൻ ഇന്നറായി തയ്ച്ചാൽ ഫ്രോക്കിനു കുറച്ചുകൂടി മോഡേൺ ലുക് കിട്ടും
ദാവണിയും സാരിയുമൊന്നും വൈബിനു ചേരില്ലെന്ന തോന്നൽ ടീനേജിൽ സ്വാഭാവികം. ആ ചിന്ത ഉള്ളവർക്കു ലുക്കിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ ട്രഡീഷനലായി ഒരുങ്ങാൻ പറ്റുന്ന സ്കർട്ടും ടോപ്പും കണ്ടോളൂ. സ്പെഷൽ ബോക്സ് പ്ലീറ്റുകളുള്ള സ്കർട്ടിനൊപ്പം ഹൈ നെക്കിൽ കോട്ട് കോളർ ബ്ലൗസ് ആണു ഹൈലൈറ്റ്. ഇതിനായി ഇനി പറയുന്ന
ഏതു പ്രായക്കാർക്കും സ്റ്റൈലിൽ അണിയാവുന്ന ഡ്രസ്സാണു ഫ്രോക്. പാറ്റേണിലും സ്ലീവിലും ഏതു തരം പരീക്ഷണവും നടത്താമെന്നതാണു ഫ്രോക്കിനെ എവർഗ്രീനാക്കുന്നത്.
ഫാഷനിൽ ഏതു കാലത്തും നിറഞ്ഞുനിൽക്കുന്ന ഡ്രസ്സാണ് ജംപ്സ്യൂട്. കാഷ്വൽ വെയറിൽ കൂൾ ലുക്ക് തരാനും ഓഫിസ് ഡ്രസ്സിൽ സീരിയസ് മുഖമേകാനും ജംപ്സ്യൂട് തന്നെ മതി. എംബ്രോയ്ഡറിയും ഡിസൈനർ വർക്കുകളും നിറഞ്ഞ ജംപ്സ്യൂട് അണിഞ്ഞാൽ ഈവനിങ് പാർട്ടിയിലും മിന്നിത്തിളങ്ങാം. ഫാഷനും കംഫർട്ടും ഒത്തിണങ്ങുന്ന ജംപ്സ്യൂട്
Results 1-15 of 66