×
Mother’s Day
- May 07 , 2025
സ്നേഹക്കൂടെന്ന അഭയമന്ദിരത്തിന്റെ വാതിലൊരിക്കലും അമ്മക്കിളികൾക്കു മുൻപിൽ കൊട്ടിയടക്കാറില്ല കാരണം ഒരമ്മയും അനാഥയായി പടിയിറങ്ങുന്നതു കാണാനിഷ്ടമില്ലാത്ത ഒരു മകളവിടെയുണ്ട്. പേര് നിഷ. 'സ്നേഹക്കൂട്ടി'ലെത്തുന്ന ഓരോ അമ്മപ്പക്ഷിയേയും സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്ന നിഷയുടെ കഥയറിയാം ഈ മാതൃദിനത്തിൽ.
Mail This Article
×