The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം കുഴപ്പത്തിലാക്കുന്ന രോഗം വേറെയില്ല. പ്രമേഹം ആണെന്നു പറഞ്ഞാൽ ആളുകൾക്ക് ആശങ്ക തുടങ്ങുകയായി. എന്തു കഴിക്കാം, എന്ത് കഴിക്കരുത്? മരുന്ന് തുടക്കത്തിലെ വേണോ?
പ്രമേഹരോഗികളെപ്പോലെ ആഹാരകാര്യങ്ങളിൽ ആശങ്ക പുലർത്തുന്ന മറ്റാരും ഉണ്ടാകില്ല. എന്തൊക്കെ കഴിക്കണം? എന്തൊക്കെ ഒഴിവാക്കണം എന്ന കണക്കുകൂട്ടലിൽ തന്നെയാണ് അവരുടെ ജീവിതം മുൻപോട്ടു പോകുന്നത്. ചില പ്രധാന സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം. പ്രമുഖ പ്രമേഹരോഗവിദഗ്ധൻ ഡോ. ശ്രീജിത് എൻ.കുമാർ ആണ് ഉത്തരം
ഞങ്ങളെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് രക്തത്തിലെ പഞ്ചസാര എത്ര വരെ ആകാം?’ പ്രമേഹരോഗികൾക്കായി നടത്തിയ ഒരു വെബിനാറിൽ പ്രായമുള്ള ഒരു രോഗിയുെട ചോദ്യമായിരുന്നു അത്. അദ്ദേഹത്തോട് ആദരവ് തോന്നി. വളരെ വ്യക്തമായ ഒരു ചോദ്യം, പഞ്ചസാരയുടെ അളവ് പ്രമേഹം ചികിത്സിക്കുന്ന വേളയിൽ എല്ലാവരിലും ഒരുപോലെ അല്ല എന്ന് അദ്ദേഹം
നിങ്ങൾ ഇൻസുലിൻ കുത്തിവയ്പെടുക്കുന്ന പ്രമേഹരോഗിയാണോ? ശരിയായിട്ടാണോ നിങ്ങൾ ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നത്. ഇൻസുലിൻ മരുന്നിന് അനുസരിച്ച് ഉപയോഗിക്കുന്ന സിറിഞ്ചിനും വ്യത്യാസം ഉണ്ടെന്നറിയാമോ? അതുപോലെ ഇൻസുലിൻ ഉപയോഗിക്കും മുൻപ് കയ്യിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നത് തണുപ്പു മാറാനും
പ്രമേഹരോഗം ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് പാദങ്ങൾ. പാദങ്ങളുെട ആരോഗ്യത്തെക്കുറിച്ചുള്ള അറിവും ശരിയായ പാദപരിചരണവും ഉണ്ടെങ്കിൽ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ 85 ശതമാനം കുറയുമെന്നാണ് അമേരിക്കൻ പോഡിയാട്രിക് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നത്. േഡാക്ടറെ കണ്ട് ചികിത്സ എടുക്കുന്നതു കൂടാെത വീട്ടിലും
ശരീരത്തിനുണ്ടാകുന്ന ദോഷത്തിന്റെ കണക്കെടുത്താൽ പുകവലിയേക്കാൾ ഭീകരനാണ് തുടർച്ചയായ ഇരിപ്പ് എന്നാണു പഠനങ്ങൾ പറയുന്നത്. ഇരുന്നു ജോലി ചെയ്യുന്നവരിൽ കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്കു സാധ്യത കൂടുതലാണ്. ഒരേ ഇരിപ്പ് പേശികളെ ദുർബലമാക്കുന്നതിനാൽ എളുപ്പം ക്ഷതം പറ്റാം. 45 മിനിറ്റിലധികം ഒരേ ഇരിപ്പിരിക്കുന്നവരിൽ
പ്രമേഹചികിത്സയിൽ പണ്ടുമുതലേ തന്നെ പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പാവയ്ക്ക ജ്യൂസും ഇൻസുലിൻ ചെടിയും പോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കുറഞ്ഞ ചെലവിൽ അധിക മെച്ചം നൽകുന്ന ഇത്തരം ചികിത്സകളോട് പൊതുവേ പ്രമേഹരോഗികൾ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുമുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹരോഗനിയന്ത്രണത്തിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കാൻ കൂടിയാണ് ഈ പ്രമേയം. .<br> ∙ വീട്ടിൽ ഒരു
കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം പേറാൻ ഇന്ന് പുതുതലമുറയും പഴയ തലമുറയും ഒരു പോലെയുണ്ട്. പ്രമേഹമുണ്ടെന്ന് അറിഞ്ഞാലോ പിന്നെ ടെൻഷന്റെ നാളുകളാണ്. വന്നു ചേർന്ന രോഗത്തെ തിരിച്ചറിയാതെ സ്ഥാനത്തും
കൊച്ചിയിലെ ലെ മെരിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ. മിസ് കേരള ബ്യൂട്ടി പേജന്റ് മത്സരവേദിയിൽ കുറെ സുന്ദരിക്കുട്ടികൾ. അവർക്കിടയിൽ തലസ്ഥാനനഗരിയിൽ നിന്ന് പ്രകാശഭരിതമായ മുഖത്തോടെ ഒരു പെൺകുട്ടി. അവൾക്ക് ഇരുപതു വയസ്സേയുള്ളൂ. പേര് ഇന്ദു തമ്പി. അഴകും ആത്മവിശ്വാസവും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ഇന്ദു
Q എന്റെ ഭർത്താവ് മൂന്നുമാസമായി പ്രമേഹത്തിനു മരുന്നു കഴിക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ് ആണ്. പ്രമേഹം നിയന്ത്രണത്തിലാണ്. 600 കാലറി ഡയറ്റ് എന്ന ദിനചര്യ കൃത്യമായി രണ്ടുമാസം തുടർന്നാൽ പ്രമേഹം സുഖപ്പെടും എന്ന് ഒരു വെബ്സൈറ്റിൽ കണ്ടു. മരുന്നിനൊപ്പമാണോ ഡയറ്റ് പിന്തുടരേണ്ടത്? ശോഭിത, തൊടുപുഴ A ഭർത്താവിന്റെ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാനാവാതെ വരുന്നതാണ്. ഇൻസുലിൻ ആണ് ശരീരത്തിലെ പ ഞ്ചസാരയെ എനർജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ സംഭരിച്ചു വയ്ക്കാനും സഹായിക്കുന്നത്. കഠിനമായ ക്ഷീണം,
പ്രമേഹത്തെ ആത്മവിശ്വാസത്തോടെ വരുതിയിലാക്കാനുള്ള പ്രധാന തടസ്സം ഭയമാണ്. ‘ഏയ്.. എനിക്കു പ്രമേഹത്തെ തീരെ പേടിയില്ല’’ എന്നാണ് മനസ്സു പറയുന്നതെങ്കിൽ അൽപമൊന്നാലോചിക്കണം.പരീക്ഷയ്ക്കു പോകുന്ന കുട്ടികളിൽ രണ്ടു കൂട്ടർക്ക് ഭയം തീരെ കാണില്ല. ഏറ്റവും നന്നായി പഠിച്ചവർക്കും ഒട്ടും പഠിക്കാത്തവർക്കും. അതുപോലെയാണ്
Results 1-14