ADVERTISEMENT
New

The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.

  • search
×
×

Vanitha Film Awards 2020

  • March 07 , 2025

ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലെ ഐറ്റം ഡാന്‍സറെ ആരെങ്കിലും മറക്കുമോ? അസാധ്യമായ മെയ്വഴക്കവും അംഗവടിവും  കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പര്‍ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹി  സെറ വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ചടുല നൃത്തത്താല്‍ തീപ്പൊരി ചിതറിക്കും.

Link Copied

ADVERTISEMENT

×