കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യമത്സരം, ഫൈനൽ ഒാഡിഷൻ നാളെ (2025 ഫെബ്രുവരി 22). കൊച്ചി മലയാള മനോരമയിൽ അരങ്ങേറുന്ന അവസാനഘട്ട ഓഡിഷനിൽ 65 മത്സരാർഥികളാണു പങ്കെടുക്കുക.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മലയാളി പെൺകുട്ടികളാണ് വനിത മിസ്കേരളയിൽ...
മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ഇപ്പോഴിതാ, മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററാണ് വൈറൽ. ചിത്രത്തിലെ ഗാനത്തിന്റെ റിലീസിനോട് അനുബന്ധിച്ചു...
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ...
“ഈ കേസ് നിങ്ങൾ ഒരു മാതൃകയായി എടുത്തോളൂ. സുഹൃത്തുക്കളല്ല; അടുത്ത ബന്ധുക്കളാണെങ്കിൽ പോലും എന്റെ സർജറി ഫീസൊന്നും ബില്ലിൽ കുറയ്ക്കരുത്. ബന്ധങ്ങളെയൊക്കെ പ്രഫഷനലായാണു നമ്മൾ കൈകാര്യം ചെയ്യേണ്ടത്.” ജോൺ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും...
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിക്കുമ്പോൾ അത് പരലുകളായി സന്ധികൾക്കു ചുറ്റുമായി അടിഞ്ഞുകൂടി അസഹ്യമായ വേദന ഉണ്ടാക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് ഗൗട്ട് എന്നാണു പറയുക. പ്രധാനമായും കാലിലെ പെരുവിരലിനു ചുറ്റുമുള്ള ഭാഗത്താണു നീരും വേദനയും സാധാരണയായി കാണാറ്....
മഷ്റൂം മഞ്ചൂരിയൻ
1.മഷ്റൂം കനം കുറച്ചു സ്ലൈസ് ചെയ്തത് – ഒരു കപ്പ്
2.കോൺഫ്‌ളോർ – മൂന്നര വലിയ സ്പൂൺ
മൈദ – രണ്ടു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
3.എണ്ണ –...